മലയാളം
പാഠം-1 അമ്മയും മകനും --------------======= അർഥം നൽകുവാൻ - കൊടുക്കുവാൻ ചെമ്മുള്ള - ഭംഗിയുള്ള ചേലകൾ- വസ്ത്രങ്ങൾ നന്ദൻ - നന്ദഗോപർ ചൊന്നാൻ - പറഞ്ഞു നൽച്ചേല - നല്ല ചേല ഇച്ഛം - ആഗ്രഹം, സന്തോഷം മറക്കൊല്ലാ - മറക്കരുത് പാരം-വളരെ ചൊൽക - പറയുക തിരണ്ടവ- ഭംഗിയുള്ളവ. ചിറ്റാട -ചെറിയ വസ്ത്രങ്ങൾ പെട്ടകം -പെട്ടി ഊനപ്പെടുക- നശിക്കുക. ദീനം - ദു:ഖം കൂറ -പട്ട് മാനസം - മനസ്സ് മാനിച്ചുകൊള്ളുക - കാത്തുകൊള്ളുക തെണ്ടം-പ്രായശ്‌ചിത്തം കണ്ടിക്കഞ്ചേല- കടുംപച്ചനിറത്തിലുള്ള ചേല ..ഓശ - ശബ്ദം കിങ്ങിണി- മണികൾ ചേണുറ്റ - മനോഹരമായ ഞാണറ്റു പോവുക. ഞാൺ ഇല്ലാതാവുക വിഗ്രഹിച്ചെഴുതുക വാഴപ്പഴം -വാഴയുടെ പഴം കൃഷ്ണഗാഥ -കൃഷ്ണന്റെ ഗാഥ പൂത്താലി -പൂക്കൾ ക്കൊണ്ടുള്ള താലി പര്യായം അമ്മ - തായ, മതാവ്,ജനനി പാല് - ദുഗ്‌ധം, ക്ഷീരം വസ്ത്രം - ആട, അംബരം വില്ല് -ചാപം,ധനുസ്സ് അർത്ഥവ്യത്യാസം ചേല - വസ്ത്രം ചേല് -ഭംഗി നേരം- സമയം നേര്- സത്യം നാനാർത്ഥം കൂറ -പട്ട്, ഒരു ജീവി ആശ -ആഗ്രഹം,ദിക്ക് ഒരു പേര് നാനാർഥം. കുറ-പട്ട് ഒരുജീവി,അഴുക്കുതുണി. ഉത്തരം എഴുതുക ------------------------------ 1. അമ്മ വി...